2.
സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാ തവ
നന്മകളോർത്തു നിത്യം
നന്ദിയോടെ തവ
3.
സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാ എന്റെ
താഴ്ചയിൽ ഓർത്തതിനാൽ
സ്തോത്രമെന്നും എന്റെ
4.
സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാ തവ
വീണ്ടെടുപ്പോർത്തു നിത്യം
നന്ദിയോടു തവ
5.
സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാ തവ
ശക്തമാം കൈകളിൽ
വഹിപ്പതിനാൽ തവ
6.
സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാ തവ
കാരുണ്യ കാവലിന്നായ്
സ്തോത്രമെന്നും തവ