22

സ്തോത്രം ചെയ്ക എൻമനമേ നീ
അവന്റെ കാവൽ
ഓർത്തു നിത്യം പാടി സ്തുതിക്കാം
സ്തോത്രം ചെയ്തു വാഴ്ത്തിടുവാൻ
യോഗ്യനായ് മറ്റാരുമില്ല
ചോര ചിന്തി ശുദ്ധിയാക്കി
ശാശ്വത സന്തോഷമേകി
3 / 3
22 സ്തോത്രം ചെയ്ക എൻമനമേ നീ അവന്റെ കാവൽ ഓർത്തു നിത്യം പാടി സ്തുതിക്കാം സ്തോത്രം ചെയ്തു വാഴ്ത്തിടുവാൻ യോഗ്യനായ് മറ്റാരുമില്ല ചോര ചിന്തി ശുദ്ധിയാക്കി ശാശ്വത സന്തോഷമേകി