35

ദിവ്യരാജാ നിന്നെ വാഴ്ത്തും - നിന്റെ
ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും
നാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തി
നാഥാ തുടർന്നിനി നിന്നെ സ്തുതിക്കും
7 / 7
35 ദിവ്യരാജാ നിന്നെ വാഴ്ത്തും - നിന്റെ ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും നാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തി നാഥാ തുടർന്നിനി നിന്നെ സ്തുതിക്കും