50

1.

സഹോദരരേ, പുകഴ്ത്തിടാം
സദാ പരനേശുവിൻ കൃപയെ
മഹോന്നതനാമവൻ നമുക്കായ്
മരിച്ചുയിരെ ധരിക്കുകയായ്
മഹാത്ഭുതമീ മഹാദയയെ
മറക്കാനാവതോ പ്രിയരെ
4 / 4
50 1. സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻ കൃപയെ മഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ് മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ