97

വന്ദനം യേശുനാഥനേ! നിനക്കു
നിത്യവന്ദനം യേശുനാഥനേ!
വന്ദനം ചെയ്യുന്നിതാ നന്ദിയോടിന്നടിയാർ
മന്ദരാമടിയാരിൽ ചൊരിഞ്ഞ കരുണകൾക്കായ്
4 / 4
97 വന്ദനം യേശുനാഥനേ! നിനക്കു നിത്യവന്ദനം യേശുനാഥനേ! വന്ദനം ചെയ്യുന്നിതാ നന്ദിയോടിന്നടിയാർ മന്ദരാമടിയാരിൽ ചൊരിഞ്ഞ കരുണകൾക്കായ്