133

പരമപിതാവിനു സ്തുതി പാടാം
അവനല്ലോ ജീവനെ നൽകിയവൻ
പാപങ്ങളാകവേ ക്ഷമിച്ചിടുന്നു
ശോകങ്ങളഖിലവും നീക്കിടുന്നു
5 / 5
133 പരമപിതാവിനു സ്തുതി പാടാം അവനല്ലോ ജീവനെ നൽകിയവൻ പാപങ്ങളാകവേ ക്ഷമിച്ചിടുന്നു ശോകങ്ങളഖിലവും നീക്കിടുന്നു