1.

പാപത്തിന്നാഴിയിൽ കിടന്നയെന്നെ
പാടുപെട്ടേശു കരകയറ്റി

2.

കുരിശതിൽ മരിച്ചവനെൻപേർക്കായ്
തിരുനിണം ചൊരിഞ്ഞിതാ വീണ്ടെടുത്തു

3.

വാഗ്ദത്തം തന്നവൻ വിശ്വസ്തനാം
വന്നിടും എന്നെ ചേർത്തിടുവാൻ

138

ഞാനെന്നും സ്തുതിച്ചിടുമേ
കരുണ നിറഞ്ഞവനേശുവിനെ
പാടിടും ഞാൻ പാരിലീനാളിൽ
പാവനനേശു മഹേശനെയെന്നും