2.

മൃത്യു സഹിച്ചു നീ, നിൻ നിണത്താൽ
സ്വന്തജനത്തെ വാങ്ങി വിലയ്ക്കായ്
ഗോത്രങ്ങൾ, ഭാഷകൾ
വംശങ്ങൾ, ജാതികൾ
നിന്നിവയിൽ നിൻ കൃപയാൽ

195

1.

വന്ദിക്കുന്നേശുവേ! ഞങ്ങൾ നിന്നെ
നന്ദിയോടിപ്പോഴും വന്ദിക്കുന്നു
ശക്തി, ധനം, സ്തുതി
സ്തോത്രം, ബഹുമതി
സ്വീകരിപ്പാൻ നീ യോഗ്യനാം