221

1.

ആരാധനാസമയം അത്യന്ത ഭക്തിമയം
ആരാലും വന്ദ്യനാം
ക്രിസ്തുവെയോർക്കുകിൽ
തീരുമെന്നാമയം
1 / 7
221 1. ആരാധനാസമയം അത്യന്ത ഭക്തിമയം ആരാലും വന്ദ്യനാം ക്രിസ്തുവെയോർക്കുകിൽ തീരുമെന്നാമയം