223

വന്ദനം... ദേവാധി ദൈവമേ
ഹാലേലുയ്യാ - മീതേ സ്വർഗ്ഗം സിംഹാസനം
ഭൂമിയോ - നിൻ പാദപീഠവും
സർവ്വോന്നതൻ, സൽവന്ദിതൻ, സർവ്വശക്തൻ
നിൻപാദേ കുമ്പിടുന്നേ എൻ തമ്പുരാനേ