235

സ്വർഗ്ഗപിതാവെ അങ്ങയെ ഞാൻ
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനും എന്റെ സർവ്വസ്വവും നിൻ
മുമ്പിലണച്ചു കുമ്പിടുന്നു
3 / 3
235 സ്വർഗ്ഗപിതാവെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനും എന്റെ സർവ്വസ്വവും നിൻ മുമ്പിലണച്ചു കുമ്പിടുന്നു