1.

ഒറ്റിക്കൊടുത്തു യൂദാസു നിന്നെ
തള്ളിപ്പറഞ്ഞു പത്രോസു പോലും

2.

നിൻ പ്രിയ ശിഷ്യർ പോലുമന്നേരം
വിട്ടോടി നിന്നെ മൃത്യു ഭയത്താൽ

3.

ത്രിലോകനാഥൻ ഏഴയെപ്പോലെ
ഈ ലോകരാലേ ബന്ധിതനായി

4.

ക്രൂശും വഹിച്ചാ കാൽവറി തന്നിൽ
ക്ലേശം സഹിച്ചു കേറീ പരേശൻ

5.

വൻ പാപമേറ്റു ജീവൻ വെടിഞ്ഞു
എൻ ശോകഭാരമൊന്നായൊഴിച്ചു

259

എൻ നാഥനേ, നീ പാടുകളേറ്റോ!
നിൻ താതൻ നിന്നെ
വിട്ടോ മൃതിക്കായ്