1.

ഭൂമിയെ വാക്കിനാൽ
നിർമ്മിച്ച ദേവ നീ
ഭൂമിയിൽ വന്നെടുത്തുള്ള ശരീരത്തിൽ

2.

നിശ്ചയമായുമെൻ
ശിക്ഷാവിധി നീക്കാൻ
രക്ഷിതാവാം ദൈവം ശിക്ഷയേറ്റൂറ്റിയ

3.

പാതകർ കൈകളാൽ
പാവന ദേഹത്തിൽ
പാടുകളേറ്റതിൽ നിന്നുമൊഴുകിയ

4.

പൊൻവെള്ളിയാദിയഴിഞ്ഞുപോം
വസ്തുക്കളെൻ വീണ്ടെടുപ്പിന്നാ -
കായ്കയാൽ ചിന്തിയ

5.

ഭദ്രമായ് തീർന്നെന്റെ
ജീവിതം സ്വർഗ്ഗത്തിൽ
മുദ്രയായെന്നുമംഗീകരിക്കുന്നതാം

6.

കുറ്റം ചുമത്തുമപവാദി മൗനമായ്
കുറ്റമറ്റുളള കുഞ്ഞാടിൻ വിലയേറും

264

ചെന്നിണമേ! എൻ കന്മഷം
നീക്കിയ ചെന്നിണമേ!