288

നിത്യമാം രക്ഷ ദാനമായ് തന്നവനേ
നിന്നെ നിത്യം സ്തുതിച്ചിടുന്നേൻ
നിൻ നിണം ചൊരിഞ്ഞു
വീണ്ടെടുത്തതിനാൽ
നന്ദിയോടെ ഞാൻ പാടിടുമേ
5 / 5
288 നിത്യമാം രക്ഷ ദാനമായ് തന്നവനേ നിന്നെ നിത്യം സ്തുതിച്ചിടുന്നേൻ നിൻ നിണം ചൊരിഞ്ഞു വീണ്ടെടുത്തതിനാൽ നന്ദിയോടെ ഞാൻ പാടിടുമേ