1.

യൂദകുലം ഒരുപോൽ
നാഥനെ കൊന്നീടാൻ
കൂട്ടമായ്‌ കൂടുവാൻ
കാരണമെന്തെന്നോ

2.

ഇരുകളളന്മാർ മദ്ധ്യേ
പെരും കള്ളെനെന്നപോൽ
മരുവുന്ന കാരണം
തിരയുമൊ മാ പാപി!

3.

കുത്തുന്നു പടയാളി
കുന്തത്താൽ തിരുമാർവ്വിൽ
എന്തൊരുബന്ധമീ
രുധിരം ചിന്തുവാൻ!

4.

അന്തിമ നാളിങ്കൽ
എന്തു നീ ചെയ്തിടും
ഏന്തുക നാഥനെ നിൻ
ഹൃദയാന്തരേ

304

എന്തിനും മതിയാം
തൻ തിരു സ്നേഹം
ഹന്ത നീ കാൽവറി
തന്നിൽ കാട്ടിയ