2.

പാപാന്ധകാരത്തിലാണ്ടുകിടന്നു ഞാൻ
പാലം വലഞ്ഞൊരു നാളിൽ
ചാരത്തണഞ്ഞെന്നിലാശ്വാസം നൽകിയോ
യേശുവിൻ ദിവ്യമാം സ്നേഹം

3.

തൻ തിരുചങ്കിലെ രക്തത്താലെൻ
പാപ പങ്കങ്ങളെല്ലാം - കഴുകി
ശത്രുവാമെന്നെയും
ഇത്രമേൽ സ്നേഹിച്ചു
മിത്രമായ് തീർത്തതൻ സ്നേഹം

4.

ഞാനിനി തൻ പാദ
സേവനം ചെയ്തെന്നും
ഈ മരുവാസം തുടരും
മേലിൽ വിഹായസ്സിൽ
താൻ വരും നാളതിൽ
തന്നോടണഞ്ഞു ഞാൻ വാഴും

310

1.

ശ്രീയേശുനായകൻ ജീവനെ തന്നവൻ
സ്നേഹിച്ചു ഏഴയാമെന്നെ
ആ മഹൽ സ്നേഹത്തിനാഴമളന്നീടാൻ
ആരാലും സാദ്ധ്യമതാമോ!?