1.
നിന്നെ വിട്ടാൽ പിന്നെപ്പോകാ - നെങ്ങിടം?
നീയെൻ ജീവനായകൻ, തിരുമൊഴി സുഖം തരും എന്നുമേ
2.
നിന്റെ സ്നേഹം ക്രൂശിലൂടെ കാൺകയാൽ
നിന്റെ കൂടെ പാർക്കുവാൻ
നിരന്തരം എനിക്കതിൽ ആശയാം
3.
കൈവിടുകില്ലൊന്നിനാലും നിർണ്ണയം
നിൻമൊഴിയുണ്ടങ്ങനെ
അതിലുറച്ചിടുകയാണെന്മനം
4.
ഈ വിധത്തിൽ നീയൊരുത്തൻ മാത്രമേ
ചെയ്തതുളളു ഭൂമിയിൽ
തവ പാദേ വന്നതിൽ ഞാൻ ഭാഗ്യവാൻ
334
നിന്നെപ്പോലില്ലാരും പാരിൽ എന്നേശുവേ
തിരുനാമമേ ജയമോദമേ
തിരുനാമമേ ജയമോദമേ