339
1.
യേശുക്രിസ്തു ജീവിക്കുന്നെന്നും
ജീവിക്കുന്നെന്നും
ജീവിക്കുന്നെന്നും ആമേൻ
യേശുക്രിസ്തു ജീവിക്കുന്നെന്നും
സർവ്വവല്ലഭനായ്
2.
യേശുനാമം നിസ്തുല്യനാമം
നിസ്തുല്യനാമം
നിസ്തുല്യനാമം - ആമേൻ
യേശുനാമം നിസ്തുല്യനാമം
നിൽക്കും ശാശ്വതമായ്
3.
യേശു സ്നേഹം നിസ്സീമം തന്നെ
നിസ്സീമം തന്നെ -
നിസ്സീമം തന്നെ ആമേൻ
യേശു സ്നേഹം - നിസ്സീമം
തന്നെ നിത്യശോഭനമായ്
4.
യേശു വീണ്ടും വരും വേഗത്തിൽ
വരും വേഗത്തിൽ
വരും വേഗത്തിൽ ആമേൻ
യേശു വീണ്ടുംവരും വേഗത്തിൽ
രാജരാജാവായ്
ഹല്ലേലുയ്യാ - ഹല്ലേലുയ്യാ
ഹല്ലേലുയ്യാ
ഹല്ലേലുയ്യാ - ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ