1.

യേശുവിൻ നാമം - ശാശ്വതനാമം
ക്ലേശങ്ങളെല്ലാം - തീർത്തിടും നാമം
വിശ്വാസികൾക്കുളളിൽ
ആശ്വാസമേകിടും നാമം അതിശയനാമം -

2.

യേശുവിൻ നാമം ഉന്നത നാമം
ഉലകിലുദിച്ചോരു - ത്തമ നാമം
സൗരഭ്യം തൂകും പരിമളതൈലമീ

3.

യേശുവിൻ നാമം - രക്ഷണ്യനാമം
പരിശുദ്ധമാർഗ്ഗം കാട്ടിടും നാമം
വാനവും ഭൂമിയും മാറുമെന്നാലും
മാറാത്ത നിസ്തുല്യനാമം -

4.

യേശുവിൻ നാമം അത്ഭുതനാമം
പാപത്തിൻ ശാപം തീർത്തിടും നാമം
തുമ്പം സഹിച്ചവർക്കിമ്പം പകർന്നിടും

344

എത്ര മധുരം തൻ നാമം
എന്നേശു രക്ഷകൻ നാമം
വിണ്മയർ വീണു വണങ്ങിടും വല്ലഭ
നാമം അതിശയനാമം -