346

1.

മഹോന്നതനേശുവെ
നിസ്തുലനാം നാഥനെ
സ്തുതിച്ചു സ്തുതിച്ചു പാടാം
ആരാലുമവർണ്യമാം
അതിശയ നാമത്തെ
വന്ദിച്ചു വന്ദിച്ചു വാഴ്ത്താം
5 / 5
346 1. മഹോന്നതനേശുവെ നിസ്തുലനാം നാഥനെ സ്തുതിച്ചു സ്തുതിച്ചു പാടാം ആരാലുമവർണ്യമാം അതിശയ നാമത്തെ വന്ദിച്ചു വന്ദിച്ചു വാഴ്ത്താം