1.
നിന്നരുളനുസരിച്ചിന്നരർ നടപ്പതി
ന്നരുൾക നിന്നാശിഷം നീ
2.
വിശ്വാസ ജീവിതത്തി -
ന്നാശ്വാസം തെരിയാത്ത
സംശയക്കാർ നിന്നോടടുപ്പാൻ
3.
ലോകമോഹങ്ങളാത്മ
ദേഹത്തെ ക്ഷയിപ്പിക്കും
കാലമിതിൽ നിൻ കാരുണ്യത്താൽ
4.
ദുർഘടയുഗമിതിലൂ -
ക്കമായ് നിലനിന്നു
ഭക്തിയെന്നും ഞാനഭ്യസിപ്പാൻ
5.
സത്യസുവിശേഷത്തിൻ
നിത്യസമാധാനമായ്
ഭക്തരിൽ നീ പ്രത്യക്ഷനല്ലോ