2.

ചിത്തവും ബുദ്ധിശക്തിയുംപ്രിയൻ
ദത്തം ചെയ്തിട്ടുളള സർവ്വ താലന്തുകളും

3.

3.നാവുമെന്നധരങ്ങളുംദാസൻ
മേവിടുന്ന കാലം ഭൂമൗ നിന്നെ സ്തുതിക്കും

4.

സർവേന്ദ്രിയങ്ങളെയും ഞാൻ മനഃ -
പൂർവ്വമിന്നർപ്പിച്ചിടുന്നു ജീവബലിയായ്

5.

വസ്തു സമ്പത്തും ഭവനം നിന്റെ
നിസ്തുലസ്നേഹത്താൽ തന്ന മക്കളെയും ഞാൻ

6.

ഇല്ലെനിക്കൊന്നും ഭൂമിയിൽഇനി
ചൊല്ലിടുന്നതിന്നു മമ
സ്വന്തമെന്നു ഞാൻ

416

1.

സർവ്വവും സമർപ്പിക്കുന്നു ഞാൻ ജീവ
സർവ്വവുമാം വല്ലഭാ! തിരുക്കരങ്ങളിൽ