2.
അന്ധകാര രാജനെന്റെ
ചിന്ത കലക്കാതെ
കാന്താ! നിൻ ചിന്തയെന്നിൽ
തന്നാദ്യന്തം പാലിക്ക
3.
സത്യവചനത്തിൽ നിന്നു
നിത്യജീവവാക്യം
ചിത്തേ പതിപ്പിച്ചിടുക
ശുദ്ധാത്മനായകാ!
4.
വിശ്വാസത്തോടെന്നുളളിൽ
നിൻ നിശ്വാസമൊഴികൾ
നിശ്ചയമായ് കലർന്നെനിക്കാ
ശ്വാസമുണ്ടാവാൻ
435
1.
നിൻതിരു വചനത്തിൽ
നിന്നത്ഭുതകാര്യങ്ങൾ
ചന്തമായ് ഗ്രഹിപ്പതിന്നു
നിൻതുണ നൽകീശോ