1.
മതിതളിരതിലതി ഗുണമരുളിടുമിതു
നിധിസമമാംജനമൃതിഹരമാമിതു
2.
കരുണയിൻ ജലനിധിയിതിലറും ദുരിതമി
തറിവരുളുംബഹുകൃപനിറയുമിതു
3.
തിരുരവമിതു മമ ശുഭഗണമനവധി
യരുളിടുംപരമിരുളോടുമിതു
4.
ശുഭയുഗമതിലഹമണവതുവരെയിതു
പ്രഭയേകും മയികൃപതൂകും ഇതു
442
തേടിടും ഞാൻ ദിവ്യ തിരുമൊഴി
തെളിവൊടുതേടിടും ഞാൻ
തേടിടേണം ആടൽ നീങ്ങാൻ