2.

എന്തിന്നലയുന്നു ഞാൻ പാരിൽ
വലയുന്നു താൻപാരം മതിയായവൻ
ഓ എന്നും മതിയായവൻ
അവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേ
അവൻ എന്നാളുമേ
തന്റെ തണലിൽ
ഞാനണയുമ്പോൾവിശ്രാമമേ
എന്തു വിശ്രാമമേ!

3.

മന്നിൽ പരദേശിയാ - ണെന്നാൽ
സ്ഥിരവാസമോ വിണ്ണിൽ ആയിടുമേ
ഓ.. വിണ്ണിൽ ആയിടുമേ
അന്നാൾ വരെയും ഞാനവന്നായി
പാർത്തിടുമേ
ഭൂവിൽ പാർത്തിടുമേ
പിന്നെ വരും താനന്നവനോടു ചേർന്നിടുമേ
ഞാനും ചേർന്നിടുമേ

477

1.

എന്നിൽ കനിവേറും ശ്രീയേശു
മനുവേലൻ താനെന്നും മാധുര്യവാൻ
ഓ എന്നും മാധുര്യവാൻ
അവന്നരികിൽ വന്നതിനാലെന്താശ്വാസമായ്
എന്തൊരാശ്വാസമായ്
തന്റെ തിരുമുഖം കാണുന്നതാനന്ദമായ്
പരമാനന്ദമായ്