2.
എത്തിപ്പോകാതുളള നിക്ഷേപം ഞാൻ
കർത്തന്റെ കൈകളിൽ കാണുന്നുണ്ട്
ധനത്തിന്റെ നഷ്ടത്തിൽലവലേശവും
ഭയത്തിനൊരവകാശം കാണുന്നില്ല
3.
ശത്രുക്കളെ ജയിക്കുന്നതിനായ്
നിത്യവും ബലമവൻ നൽകിടുന്നു
ജഡത്തിന്റെ ശക്തിയെയമർച്ച ചെയ്‌വാൻ
കരുത്തനായ് കാത്തിടുന്നെന്നെ നിത്യം
481
1.
സകലവുമുണ്ടെനിക്കേശുവിങ്കൽ
അവൻ തന്നെയെനിക്കുളള
ബലം മുഴുവൻ
ധനത്തിലുമവനൊടു തുല്യനായി -
ട്ടൊരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ല