1.

വന്‍ വിനകള്‍ തന്‍ നടുവില്‍ സഹായമേകി
എന്റെ പാപശാപമെല്ലാം തന്‍മേലേറ്റി
ക്രൂശില്‍ തന്‍ ചോരയെന്‍ പേര്‍ക്കായൂറ്റി
എന്തുമാറ്റം വന്നു എന്നില്‍

2.

പൊന്‍നിണം തന്നെന്‍ വിലയായ്‌ വീണ്ടു കൊള്‍വാന്‍
എന്നുമെന്നും ഞാനവന്റേതൊന്നുമാര്രം
ദേഹമെന്‍ ദേഹിയെന്നാത്മാവും
എന്തുമാറ്റം വന്നു എന്നില്‍

3.

എൻവഴിയിൽ ദുർഘടങ്ങൾ എല്ലാം നീങ്ങി
എന്റെയാശ എന്റെ ലാക്കും ഒന്നു മാത്രം
ഇല്ലിനി മൃത്യുവിൻ ഭീതിയെന്നിൽ
എന്തു മാറ്റം വന്നു എന്നിൽ!

4.

രാത്രികാലം തീർന്നിടാറായ് പ്രഭാതമെത്തി
പ്രഭാതതാരം യേശു വാനിൽ വന്നിടാറായ്
എന്നുമെൻ ഗാനമിതൊന്നുമാത്രം
എന്തു മാറ്റം വന്നു എന്നിൽ!

497

യേശു എന്നുള്ളത്തില്‍ വന്ന നാളില്‍
എന്തു മാറ്റം വന്നു എന്നില
തന്നെ ഞാനുള്ളത്തില്‍ ഏറ്റത
എന്തു മോദം വന്നു എന്നില്‍