2.

അന്ധകാരപ്രഭു തന്റെ തന്ത്രമോരോരോ
വിധത്തിൽ
ചന്തമോടയച്ചിടുന്നു സന്തതം എന്റെ
ബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം

3.

ആരുമെൻ ജീവിതപാത
തുച്ഛമാക്കിടാത്തവണ്ണം
കാര്യമായെൻ നില നിന്നിൽ
കാക്കണം എന്നിൽ
സാരമാം സൽഗുണങ്ങൾ വിളങ്ങണം

4.

ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും
വേഗത്തിലെന്ന
ങ്ങോർത്തു ഞാൻ നിത്യവും
കാത്തിരിക്കണം നല്ല
ശ്രദ്ധയോടെൻ ജീവിതം നയിക്കണം

509

1.

ഭക്തരിൽ വാത്സല്യമുളള
ദൈവമേ നിൻ പ്രിയനാമീ
മർത്ത്യനിൽ കനിഞ്ഞു ശക്തി
നൽകണം ലോക
ശക്തിയെ ജയിച്ചു ജീവിച്ചിടുവാൻ