526

1.

ഞാനെന്റെ നാഥനാമേശുവോടുകൂടെ
ആനന്ദമായെന്നും വാണിടുമേ
ഇഹലോകദുരിതങ്ങളഖിലം മറന്നിടും
സകലസന്തോഷവും കൈവന്നിടും
4 / 4
526 1. ഞാനെന്റെ നാഥനാമേശുവോടുകൂടെ ആനന്ദമായെന്നും വാണിടുമേ ഇഹലോകദുരിതങ്ങളഖിലം മറന്നിടും സകലസന്തോഷവും കൈവന്നിടും