1.
പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തുന്നവൻ
സ്വച്ഛജലനിധി കാട്ടുന്നവൻ
മരണത്തിൻ കൂരിരുൾ താഴ്‌വരയതിലും
നൽശരണമങ്ങേകുന്നവൻ
2.
കൂടുവെടിഞ്ഞതാമാടിനെ തേടി
വൻപാടുകളേറ്റവനാം
നേടിയെടുത്തു തൻ വീടുവരെ
തോളിലേറ്റി നടപ്പവനാം -
554
ഇടയൻ നല്ലിടയൻ
യഹോവ നല്ലിടയൻ
ആടിനെ തേടുന്ന ആടലകറ്റുന്ന
യാഹെനിക്കിടയനല്ലോ