562

മമ നാവിൽ പുതുഗാനം
തരുമേശു അനുദിനം
ആനന്ദം കൊണ്ടു ഞാൻ
സ്തുതിഗീതം പാടിടും
അവനായെന്നായുസ്സെല്ലാം
ഹല്ലെലുയ്യ!
7 / 7
562 മമ നാവിൽ പുതുഗാനം തരുമേശു അനുദിനം ആനന്ദം കൊണ്ടു ഞാൻ സ്തുതിഗീതം പാടിടും അവനായെന്നായുസ്സെല്ലാം ഹല്ലെലുയ്യ!