1.
കരുണാകരനവൻ കരളലിഞ്ഞെന്നെ
ദുരിതാംബുധൗ നിന്നു
കരയേറ്റിനാൻ ഹാ!
2.
പരമേശ്വരൻ മുന്നി - ലാണവാനധീരനാം
നരനെ സുരനാഥപുരിയിൽ
കടത്തിനാൻ
3.
ഉരുദോഷസന്ദോഹരതനായിരുന്നെന്നിൽ
തിരുജീവനെ തൂകി
പരമാത്മികനാക്കി
4.
വരുവോരനന്തമാം തിരുരാജ്യനിലയെ -
നിക്കരുളി പരമാത്മ നിറവെൻമേൽ
പൊഴിച്ചു താൻ
579
പരമസുതനെന്റെ പാപമശേഷം
തിരുമെയ് ബലിയാൽ
താൻ ശിഥിലീകരിച്ചാൻ