1.

അനുഗ്രഹമനവധി അനുഭവിപ്പാൻ
ആത്മീയ ധനമവനെനിക്കു നൽകി

2.

തിരഞ്ഞെടുത്തവനെന്നെ തിരുഹിതത്താൽ
കരുണയിൻ കരുതലെൻപരമഭാഗ്യം

3.

ആത്മമുദ്രയാൽ ഞാൻ തൻ സ്വന്തമായ്
അനന്തജീവൻ എന്നവകാശമായ്

4.

അനുദിനമാവശ്യ ഭാരങ്ങളിൽ
അരുമനാഥനെന്നരികിലുണ്ട്

593

എന്നെന്നും ഞാൻ ഗാനം
പാടി പുകഴ്ത്തിടുമേ
ഉന്നതനെ നന്ദിയോടെ വാഴ്ത്തിടുമേ
ആനന്ദമായ് ഗാനം പാടാം ദിനംതോറും
ഹല്ലേലുയ്യാ ഗീതം പാടാം