2.
ഒട്ടനേകം കഷ്ടതകൾ
ഏറ്റിടുവാനേശു നാഥൻ
ഇഷ്ടമാകുമെങ്കിലും
ഞാൻ ഒട്ടുമേ നിരാശനാകാ
3.
പാർത്തലമെൻ സ്വന്തനാടോ
പാർത്തിടുവാനൊത്ത വീടോ
അല്ല തെല്ലുമെന്നറിവാനല്ലലെല്ലാം
നല്ലതല്ലോ
4.
ശിക്ഷകൾ തന്നിടുമെങ്കിൽ
രക്ഷകൻ കൈയുണ്ടതിങ്കൽ
ഇച്ഛപോലെ ചെയ്യുമെങ്കിൽ
തുച്ഛമായൊന്നില്ലവങ്കൽ
5.
തേജസ്സിലെൻ വാസമോർത്താലാ
യുസ്സിലിന്നുളള ഖേദം
ഹാ! നിസ്സാരമെന്നറിഞ്ഞെന്നാ
യുസ്സെല്ലാം പാടിടും ഞാൻ
602
1.
ദൈവമെന്റെ നന്മയോർത്തു
ചെയ്‌വതാമീ സർവ്വവുമേ
ദിവ്യകൈകൾ ചെയ്‌വതല്ലാതുർവി
തന്നിൽ നന്മയില്ല