1.

ഭീതിയുമാധിയുമൊന്നും വേണ്ടാ
സന്തോഷിപ്പാൻ വകയുളളതിനാൽ

2.

ഭാരങ്ങളെല്ലാം വഹിച്ചിടുന്ന കർത്തൻ
നമുക്കുണ്ട് സന്തോഷിപ്പിൻ

3.

ഈ മണ്ണിലെ ക്ലേശമൽപകാലം
സ്വപ്നം പോലായതു മാഞ്ഞുപോകും

4.

കണ്ണുനീർ തൂകുമ്പോൾ മനസ്സലിയും
കർത്താവു നമുക്കുണ്ട് സന്തോഷിപ്പിൻ

5.

മേഘാരൂഢനായി വീണ്ടുംവരും
കർത്താവു നമുക്കുണ്ട് സന്തോഷിപ്പിൻ

6.

ഒരുങ്ങുവിൻ പ്രിയരേ! ഒരുങ്ങിടുവിൻ
കർത്തനെയെതിരേൽപ്പാനൊരുങ്ങിടുവിൻ

613

സന്തോഷിപ്പിൻ എന്നും സന്തോഷിപ്പിൻ
കാർത്താവിലെപ്പോഴും സന്തോഷിപ്പിൻ!