1.
കഷ്ടങ്ങളേറിടും ഈ മരുയാത്രയിൽ
നിൻതുണമാത്രം മതി
നാൾതോറും ആശ്വാസമേകി നടത്തിടും
വല്ലഭനെന്നും മതി വല്ലഭനെന്നും മതി
2.
ലോകം തരും പഴിനിന്ദദുഷികളാൽ
ക്ഷീണിതനായിടുമ്പോൾ
ഇമ്പം പകർന്നെന്നെ മാറോടു ചേർക്കും നിൻ
അൻപെനിക്കെന്നും മതി
614
എന്നാളും നീ മതി എന്നേശുവേ
പാരിലെൻ ജീവിതത്തിൽ
എന്നെന്നും നിൻകൃപമാത്രം മതി
ആശ്രയമായുലകിൽ
614 എന്നാളും നീ മതി എന്നേശുവേ പാരിലെൻ ജീവിതത്തിൽ എന്നെന്നും നിൻകൃപമാത്രം മതി ആശ്രയമായുലകിൽ