615

നന്ദിയാലെൻ മനം പാടിടും
മന്നവൻ യേശുവെ വാഴ്ത്തിടും
എന്നെയും തേടിവന്നെത്തിയ
ഉന്നതന്റെ സ്നേഹമെന്നുമോർത്തിടും
4 / 4
615 നന്ദിയാലെൻ മനം പാടിടും മന്നവൻ യേശുവെ വാഴ്ത്തിടും എന്നെയും തേടിവന്നെത്തിയ ഉന്നതന്റെ സ്നേഹമെന്നുമോർത്തിടും