2.

വേദനകൾ ലേശമവർക്കില്ല
ദേഹമാകവേ തടിച്ചുരുണ്ടൂ വല്ലാ - തതാൽ
മാലയായി ഡംഭം ധരിച്ചതിതരാം
ഞെളിയുന്നിതമ്പോ - ബഹു - വൻപർ

3.

പുഷ്ടിയാലുന്തിന കൺകളില്ലേ?
അവർക്കിഷ്ടമെല്ലാം സാധിച്ചിടുന്നില്ലേ?
ഞാനോകുറ്റമില്ലായ്മയിലെന്റെ
കൈകളെ കഴുകിയതു
വ്യർത്ഥം - തീരെ വ്യർത്ഥം

4.

ഇങ്ങനെ ചിന്തിച്ച മൗഢ്യചിന്ത
പുറത്തൊന്നുരപ്പാൻ തുനി
ഞ്ഞെങ്കിലെന്തായിടും?
തുംഗതരമായ ദ്രോഹം
പിൻതലമുറയ്ക്കുണ്ടാക്കി
തീർക്കും - ദോഷം - ചേർക്കും

5.

കൗതുകത്തോടിവരുടെ ഭാവി ചിന്തി
ച്ചീയിവനീശാന്തികത്തിൽ മേവിഅപ്പോൾ
യാഹിവരെ വഴുതലിൽ നിർത്തിയിരിപ്പതായ്
ബോധമാർന്നു - മോഹം തീർന്നു

6.

നിന്നടുക്കലിരിപ്പു ഞാനീശാ
ഭവാനെൻ വലംകൈ പിടിക്കുന്നു
കൂശാതിവൻ നിൻ വിശിഷ്ടാലോചനയാൽ
നന്മയിൽ നടന്നു വാനിൽ
ചേരും - ക്ലേശം തീരും

7.

സ്വർപുരിയിൽ നിന്നെ
യൊഴിഞ്ഞാരുളെളനി
ക്കാഗ്രഹിപ്പാൻ പാരിലും വേറാരുളളതാൽ
സുസ്ഥിരമാം പാറയുമെൻ സ്വത്തു
മഖിലേശാ! നീ മാത്രം തവ സ്തോത്രം

8.

നിന്നോടകന്നിടുന്നവർ - പോക്കാ -
ണവർ സംഹരിക്കപ്പെടും
തിരുവാക്കാലെന്നാൽ നിന്നോ
ടടുത്തിരിക്കും ഞാൻ
നിൻ നുതികൾ മുഴക്കും - നീ
വന്ദ്യൻ സർവ വന്ദ്യൻ!

621

1.

1.നിർമ്മല ഹൃദയന്മാർക്കെൻ
ദൈവംഎത്ര
നല്ലവനതിനില്ലൊരു വാദം
എന്നാൽ ദുർമ്മതികൾ സുഖികളായ്
തീരുവതിലിടറിയെന്നുളളം തിരതുല്യം