2.
പരിശോധന കഷ്ടങ്ങൾ
പ്രശ്നങ്ങൾ നമുക്കുണ്ടോ?
കർത്തൻ സന്നിധിയിൽ ചെല്ലൂ
അധൈര്യപ്പെടാതെ നാം
എല്ലാ ദുഃഖങ്ങളും വഹിപ്പാൻ
ഇല്ല വേറെ സ്നേഹിതൻ
ചെല്ലൂ കർത്തൻ സന്നിധിയിൽ
വല്ലഭൻ സഹായിക്കും -
3.
ഭാരമേറ്റും അദ്ധ്വാനിച്ചും
ക്ഷീണിതനാണെങ്കിൽ നീ
യേശു നൽകും ആശ്വാസം
തൻസന്നിധി താനഭയം
സ്നേഹിതർ കൈവിട്ടാലുറ്റ
സ്നേഹിതനാം ക്രിസ്തു താൻ
സ്നേഹകരങ്ങളിൽ കാക്കും
സുസ്ഥിരമാം വിശ്രാമം -
640
1.
എത്ര നല്ല സഖി യേശു
പാപഭാരം ചുമപ്പാൻ
പ്രാർത്ഥനയിൽ കർത്തൻ മുമ്പിൽ
എല്ലാം സമർപ്പിച്ചിടാം
എത്ര സമാധാന നഷ്ടം
എത്ര ദുഃഖം സഹിപ്പൂ
ദൈവമുമ്പിൽ പ്രാർത്ഥനയിൽ
അടുത്തു വരായ്കയാൽ