2.

ലോകം വെറുത്തവരേശുവോടു
ചേർന്നിരുന്നെപ്പോഴും ആശ്വസിക്കും
മാ ഭാഗ്യകനാൻ ചേരുംവരെ കാത്തിടേണം

3.

ഈ ലോകരാക്ഷേപം ചൊല്ലിയാലും
ദുഷ്ടർ പരിഹാസമേറിയാലും
എൻപ്രാണനാഥൻ പോയതായ പാതമതി

4.

വേഗം വരാമെന്നുരച്ചവനെ നോക്കി
നോക്കി കൺകൾ മങ്ങിടുന്നേ
എപ്പോൾ വരുമോ പ്രാണ -
പ്രിയാ കണ്ടിടുവാൻ

5.

ലോകമെനിക്കൊരാശ്വാസമായ്
കാണുന്നില്ലേ എന്റെ പ്രാണനാഥാ
നാൾതോറുമെനിക്കാശ്വാസമായ്
തീർന്നിടേണെ

651

1.

യേശു എൻ പക്ഷമായ് തീർന്നതിനാൽ
എന്തൊരാനന്ദമീ ഭൂവിൽ വാസം
ഹാ! എത്രമോദം പാർത്തലത്തിൽ
ജീവിക്കും നാൾ