2.

കഷ്ടതയിൽ കൈവിടാതെ
തുഷ്ടിയേകി നടത്തുമെന്നെ
കരുമനകൾ വരികിലേശു
അഭയമേകും അനുദിനവും

3.

വന്ദ്യനവൻ നിന്ദിതനായ്
കഠിനപീഡയേറ്റധികം
കുരിശിലേറി പാപികൾക്കായ്
തിരുശരീരം യാഗമാക്കി

4.

ഉലകത്തിൽ സൽഭരണകർത്താ
വായിടും ശ്രീയേശുനാഥൻ
സഹസ്രവർഷം തൻസവിധേ -
മരുവിടും നാം യെരുശലേമിൽ

682

1.

അനുദിനവും പാലകനാ -
യരികിലുണ്ടെന്നേശുപരൻ
അവനിലത്രേ എന്നഭയം
അവനെനിക്കായ് കരുതുന്നല്ലോ