1.
സാറാഫുകളവർ ഓരോ നിമിഷവും
പാടിസ്തുതിക്കുമ്പോൾ
അതിലുന്നതമായ സ്ഥാനങ്ങളിന്മേൽ
എന്നെ നടത്തുന്നോൻ
2.
രോഗം മരണങ്ങൾ ഓളങ്ങളാലെ
ഏറി ഉയരുമ്പോൾ
എന്റെ വിശ്വാസക്കപ്പൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ
3.
ശത്രുവിൻ ശക്തികൾ ഓരോ ദിവസവും
ഏറി ഉയരുമ്പോൾ
എന്റെ ശത്രുക്കൾ മുമ്പാകെ ഓരോ
ദിവസവും മേശ ഒരുക്കുന്നോൻ
698
എന്നെ വഴി നടത്തുന്നോൻ
എന്റെ ഈ മരുവാസത്തിൽ
ഓരോ ദിവസവും എന്നെ നടത്തുന്നോൻ
698 എന്നെ വഴി നടത്തുന്നോൻ എന്റെ ഈ മരുവാസത്തിൽ ഓരോ ദിവസവും എന്നെ നടത്തുന്നോൻ