706

ജീവകിരീടത്തിൻ കല്ലുകളിൽ
കാണുന്നു ഞാനൊരു വൈരമിതാ
യേശുവിൻ കാൽകളെ പിന്തുടരും
ദാസരെന്നും പെടും പാടുതന്നെ
7 / 7
706 ജീവകിരീടത്തിൻ കല്ലുകളിൽ കാണുന്നു ഞാനൊരു വൈരമിതാ യേശുവിൻ കാൽകളെ പിന്തുടരും ദാസരെന്നും പെടും പാടുതന്നെ