714

1.

സമയമാം രഥത്തിൽ ഞാൻ
സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നു
ബദ്ധപ്പെട്ടോടിടുന്നു
ആകെയൽപ്പനേരം മാത്രം
എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം
വേഗം നിന്നെ കാണും ഞാൻ
9 / 9
714 1. സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എൻ സ്വദേശം കാണ്മതിന്നു ബദ്ധപ്പെട്ടോടിടുന്നു ആകെയൽപ്പനേരം മാത്രം എന്റെ യാത്ര തീരുവാൻ യേശുവേ നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ