743

1.

ആശ്വാസഗാനങ്ങൾ പാടിടും ഞാൻ
ആത്മാവിൽ പാടി ആർത്തിടും ഞാൻ
അത്ഭുത രക്ഷകനേശുവിന്നായ്
ഉത്തമഗീതങ്ങൾ പാടിടും ഞാൻ
1 / 5
743 1. ആശ്വാസഗാനങ്ങൾ പാടിടും ഞാൻ ആത്മാവിൽ പാടി ആർത്തിടും ഞാൻ അത്ഭുത രക്ഷകനേശുവിന്നായ് ഉത്തമഗീതങ്ങൾ പാടിടും ഞാൻ