1.
കൃപയേകണം കൃപാനിധിയെ
കൃപാനിധിയെ കൃപാനിധിയെ
മുമ്പേ പോയ നിൻ പിമ്പേ ഗമിപ്പാൻ
2.
താതനിന്നിഷ്ടം
മന്നിൽ ഞാൻ ചെയ്‌വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയ്യുന്നീ പാഴ്മണ്ണിനാശ
ഓടുന്നു നാടിനെ പ്രാപിപ്പാൻ
3.
മാറാ എലീമിൽ പാറയിൻ വെളളം
മാറാത്തനേകം മാധുര്യമന്ന
പാറയാം യാഹെൻ രാപ്പകൽ ധ്യാനം
യോർദ്ദാന്റെ തീരമെൻ ആശ്വാസം
4.
എന്നെൻ സീയോനെ ചെന്നങ്ങുകാണും
അന്നെൻ കണ്ണീരും മാറും കനാനിൽ
ഭക്തർ ശ്രവിക്കും കർത്തൃകാഹളം
വ്യക്തമായ് കാണും എൻ രക്ഷകനെ
766
കരുണാനിധിയേ കാൽവറി അൻപേ
ആ... ആ... ആ... ആ...
നീ മാത്രമാണെനിക്കാധാരം