783

1.

യേശുവേയെൻ രക്ഷകാ
ആശ്രയം നീ മാത്രമേ
ആശിഷം നീ നൽകണേ
അഗതിയാകും അടിയൻ
കദനഭാരം തിങ്ങി ഞാൻ
കരളുരുകി കേഴുമ്പോൾ
കരതലത്തിൽ ചേർക്കണേ
കണ്ണുനീർ തുടയ്ക്കണേ
3 / 3
783 1. യേശുവേയെൻ രക്ഷകാ ആശ്രയം നീ മാത്രമേ ആശിഷം നീ നൽകണേ അഗതിയാകും അടിയൻ കദനഭാരം തിങ്ങി ഞാൻ കരളുരുകി കേഴുമ്പോൾ കരതലത്തിൽ ചേർക്കണേ കണ്ണുനീർ തുടയ്ക്കണേ