1.
വിണ്ണിൻ സുഖം വെടിഞ്ഞീ മന്നിതിൽ
എന്നെയും തൻമകനാക്കുവാൻ
വന്നു ജീവൻ തന്ന നാഥൻ
എന്നുമെന്നുമനന്യനാം
2.
ആരം സഹായമായില്ലാതെ ഞാൻ
പാരം വലഞ്ഞിടും വേളയിൽ
അരുമയോടെന്നരികിൽ വന്ന
ആത്മനാഥനേശുവാം
3.
എല്ലാമെനിക്കെന്റെ നന്മയ്ക്കായി
സ്വർല്ലോകനാഥൻ തരുന്നതാൽ
ഇല്ല ഭീതിയുളളിലെന്റെ
നല്ല നാഥൻ അവനല്ലോ
816
എന്റെ യേശു നായകൻ
എനിക്കു നല്ല സ്നേഹിതൻ
816 എന്റെ യേശു നായകൻ എനിക്കു നല്ല സ്നേഹിതൻ