817

കൂരിരുളേറുമെൻ ജീവിതപ്പടകിൽ
ചാരേയെൻ ദൈവം സഹായകനാം
കാർമുകിൽ മൂടിത്തിരകളുയരുകിൽ
ദൈവമെന്നരികിലുണ്ട്
4 / 4
817 കൂരിരുളേറുമെൻ ജീവിതപ്പടകിൽ ചാരേയെൻ ദൈവം സഹായകനാം കാർമുകിൽ മൂടിത്തിരകളുയരുകിൽ ദൈവമെന്നരികിലുണ്ട്