2.

വാഞ്ഛിക്കുന്നെന്നന്തരംഗം
നിന്നെയെപ്പോഴും ഇപ്ര -
പഞ്ചസന്തോഷങ്ങളിൽ
സംതൃപ്തിയില്ല മേ -

3.

ഭൂതലത്തിലാശ്രയം നീ
മാത്രമെനിക്കു - ദിവ്യ
മോദമുളളിൽ തന്നു
നിത്യം കാവൽ ചെയ്യുന്നു

4.

രോഗശോകങ്ങൾ സമസ്തം
നീക്കിയാരോഗ്യം സ്നേഹ
സാഗരം കനിഞ്ഞെനിക്കു
നൽകിടുന്നതാൽ

5.

രാത്രിയെൻ കിടക്കയിൽ
ക്രിസ്തേശു നാഥനേ!-നിന്നെ
കീർത്തനങ്ങൾ പാടി
വാഴ്ത്തി വന്ദിച്ചിടും ഞാൻ

6.

സർവ്വവും സാമോദമർപ്പിക്കുന്നു
ഞാനിപ്പോൾ - എന്റെ
സർവ്വവുമാം വല്ലഭാ!
നിൻ സന്നിധാനത്തിൽ

830

1.

ഈശനെയെൻ യേശുനാഥാ!
സ്തോത്രമെന്നേക്കും
സർവ്വ ക്ലേശവും ക്രൂശിൽ
വഹിച്ച നായകാ! വന്ദേ!